ഇരിങ്ങാലക്കുട പബ്ലിക് ലൈബ്രറി അഖിലകേരളാടിസ്ഥാനത്തില്‍ നടത്തിയ കഥാമത്സരത്തില്‍ 'ഉഷാകുമാരി.പി.കെ, ആറാം തരം, മോഡല്‍ പബ്ലിക് സ്‌കൂള്‍, കല്ലിപ്പാടം' എന്ന കഥക്ക് ലഭിച്ച ഒന്നാം സ്ഥാനം കഥാകൃത്ത് അശോകന്‍ ചരുവില്‍ എനിക്ക് സമ്മാനിക്കുന്നു സമീപം ലൈബ്രറി സെക്രട്ടറി അഡ്വ.കെ.ജി.അജയകുമാര്‍
No comments:
Post a Comment